2025-26 വർഷത്തെ മികച്ച പരസ്യ ഏജൻസിക്കുള്ള അവാർഡ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിൽ നിന്നും ദൃശ്യാ കമ്മ്യൂണിക്കേഷൻസിനുവേണ്ടി മാനേജിങ് ഡയറക്ടർ മഹേഷ് തനയത്തും ഡയറക്ടർ ഉമാ മഹേഷും ചേർന്ന് സ്വീകരിക്കുന്നു. മംഗളം ചീഫ് എഡിറ്റർ സാബു വർഗീസ് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു, എ .ഡി തോമസ് എംഎൽഎ ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്‌സൺ മോളി ജേക്കബ് എന്നിവർ സമീപം.
Mathrubhumi Revenue Award – FY 2024–25
We are proud to announce that Drisya Communications has secured 2nd Position in the Mathrubhumi Revenue Awards for FY 2024–25.
A Special Recognition for Drisya Communications
Deepika National Excellence Award 2025-Advertising Agency of the Year